1. വിനോദം
  2. സിനിമ
  3. കാര്യം നിസ്സാരം
  4. song of ivide released

ഇവിടെ'യില്‍ പൃഥ്വിരാജ് ആലപിച്ച ഗാനം

ഇവിടെ
ശ്യാമപ്രസാദ് സംവിധാനം ചെയ്യുന്ന ചിത്രം ഇവിടെയില്‍ പൃഥ്വിരാജ് ആലപിച്ച ഗാനം പുറത്തിറങ്ങി. ആഴങ്ങളില്‍ എന്ന് തുടങ്ങുന്ന ഗാനമാണ് പുറത്തിറങ്ങിയത്. ചിത്രത്തില്‍  പൃഥ്വിരാജ്, ഭാവന, നിവിന്‍ പോളി എന്നിവരാണ് ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ചിത്രം പൂര്‍ണ്ണമായും അമേരിക്കയിലാണ് ചിത്രീകരിക്കപ്പെട്ടത്. ചിത്രം ഒരു ക്രൈം ത്രില്ലറാണ്.