1. വിനോദം
  2. സിനിമ
  3. കാര്യം നിസ്സാരം
  4. song of ivide released

'ഏതോ തീരങ്ങള്‍ തേടുന്നു' ; ഇവിടെയിലെ ആദ്യ ഗാനം

ഇവിടെ
പൃഥ്വിരാജ് നായകനാകുന്ന ഇവിടെയിലെ ആദ്യ ഗാനമെത്തി. ‘ഏതോ തീരങ്ങള്‍ തേടുന്നു’ എന്നു തുടങ്ങുന്നതാണ് ഗാനമാണ് പുറത്തിറങ്ങിയിരിക്കുന്നത്.  ശ്യമപ്രസാദാണ് ചിത്രം സംവിധാനം ചെയ്യുന്നത്. പൃഥ്വിരാജ്, നിവിന്‍ പോളി, ഭാവന എന്നിവരാണ് ചിത്രത്തിലെ കേന്ദ്ര കഥാപാത്രങ്ങള്‍. റഫീഖ് അഹമ്മദിന്റെ വരികള്‍ക്ക് ഈണം പകര്‍ന്നിരിക്കുന്നത് ഗോപീസുന്ദറാണ്.  ഈ മാസം 29 ന് ചിത്രം തീയേറ്ററുകളിലെത്തും.