1. വിനോദം
  2. സിനിമ
  3. കാര്യം നിസ്സാരം
  4. Shamna Kasim birthday

Shamna Kasim അമ്മയായ ശേഷമെത്തിയ ആദ്യ പിറന്നാള്‍, നടിയുടെ പ്രായം എത്രയെന്ന് അറിയാമോ ?

Shamna Kasim Indian actress ഷംന കാസിം  shamna kasim
നടി ഷംന കാസിം ഇന്ന് ജന്മദിനം ആഘോഷിക്കുകയാണ്ം ഇത്തവണത്തെ പിറന്നാള്‍ നടിയെ സംബന്ധിച്ചിടത്തോളം ഏറെ പ്രത്യേകതയുള്ളതാണ്ം അമ്മയായ ശേഷം ആദ്യമായി എത്തുന്ന ബര്‍ത്ത് ഡേ. 
23 മെയ് 1989ന് ജനിച്ച നടിക്ക് 34 വയസ്സ് പ്രായമുണ്ട്. ദുബായിലെ ആശുപത്രിയിലായിരുന്നു കഴിഞ്ഞമാസം ഷംന ആണ്‍കുഞ്ഞിന് ജന്മം നല്‍കിയത്.
കുഞ്ഞിന്റെ ഓരോ വിശേഷങ്ങളും ഷംന പങ്കിടാറുണ്ട്.ജെബിഎസ് ഗ്രൂപ്പ് ഓഫ് കമ്പനീസിന്റെ സ്ഥാപകനും സിഇഒയുമായ ഷാനിദ് ആസിഫ് അലിയാണ് നടിയുടെ ഭര്‍ത്താവ്.
 
അടുത്ത ലേഖനം
'പൊന്നിയിന്‍ സെല്‍വന്‍ 2' ഒ.ടി.ടിയില്‍ എത്തുന്നത് ഈ ദിവസം !