അനുബന്ധ വാര്‍ത്തകള്‍
- 'മാലാഖയെ പോലെയാണ്';മമ്മൂട്ടിയെ കുറിച്ച് നടി നിരഞ്ജന അനൂപ്
- മമ്മൂട്ടിയുടെ മാതാവ് ഫാത്തിമ ഇസ്മായില്‍ അന്തരിച്ചു
- 4.9 മില്യണ്‍ കാഴ്ചക്കാര്‍, മമ്മൂട്ടിയുടെ ഏജന്റ് ട്രെയിലര്‍ തരംഗമാകുന്നു
- പൃഥ്വിരാജിനും ജയസൂര്യക്കും വേണ്ടി കരുതിവെച്ച കഥാപാത്രം, പിടിച്ചുവാങ്ങി മമ്മൂട്ടി; തൊമ്മനും മക്കളും പിറന്നത് ഇങ്ങനെ
- സൂപ്പർ കൂൾ മമ്മൂക്ക, മെഗാസ്റ്റാറിന് മുന്നിൽ വീണ്ടും ക്യാമറയുമായി ദിലീപ്
പാര്‍ട്ടി തുടങ്ങുകയല്ലേ... കിടു ലുക്കില്‍ മാളവിക മേനോന്
മലയാള സിനിമയില്‍ സജീവമായി തുടരുക എന്ന ലക്ഷ്യത്തിലേക്കുള്ള യാത്രയിലാണ് യുവ നടി മാളവിക മേനോന്. ചെറിയ വേഷങ്ങളില്‍ ആണെങ്കില്‍ പോലും താരം അത് ചെയ്യുവാന്‍ മടി കാട്ടാറില്ല. താരത്തിന്റെ പുതിയ ഫോട്ടോഷൂട്ട് ചിത്രങ്ങളാണ് ശ്രദ്ധ നേടുന്നത്.
നിതിന്‍ നാരായണനാണ് ചിത്രങ്ങള്‍ പകര്‍ത്തിയിരിക്കുന്നത്.
വിനീത് ശ്രീനിവാസന് പ്രധാന വേഷത്തില്‍ എത്തുന്ന കുറുക്കന് എന്ന സിനിമയിലും നടി അഭിനയിച്ചു.2012ല്‍ പുറത്തിറങ്ങിയ നിദ്ര എന്ന ചിത്രത്തിലൂടെയാണ് അഭിനയ ലോകത്തേക്ക് എത്തിയത്. ഹീറോ, 916 എന്നീ ചിത്രങ്ങളിലൂടെ ആ വര്‍ഷം തന്നെ മലയാളം സിനിമയില്‍ സജീവമായി.മാര്‍ച്ച് 6, 1998 ജനിച്ച നടിക്ക് 25 വയസ്സാണ് പ്രായം.
അടുത്ത ലേഖനം