1. വിനോദം
  2. സിനിമ
  3. സിനിമാ വാര്‍ത്ത
  4. Malavika Menon photoshoot

അണിഞ്ഞൊരുങ്ങി സ്‌റ്റൈലിഷ് ലുക്കില്‍ നടി മാളവിക മേനോന്‍, ചിത്രങ്ങള്‍ കാണാം

മാളവിക മേനോന്‍
സിനിമയില്‍ ചെറിയ വേഷങ്ങള്‍ ആണെങ്കിലും മാളവിക മേനോന്‍ അത് ചെയ്യുവാന്‍ മടി കാട്ടാറില്ല. സോഷ്യല്‍ മീഡിയയില്‍ സജീവമായ താരം ഇടയ്ക്കിടെ ഫോട്ടോഷൂട്ടുകള്‍ പങ്കുവയ്ക്കാറുണ്ട്.
 
വിനീത് ശ്രീനിവാസന്‍ പ്രധാന വേഷത്തില്‍ എത്തുന്ന കുറുക്കന്‍ എന്ന സിനിമയിലും നടി അഭിനയിച്ചു.
2012ല്‍ പുറത്തിറങ്ങിയ നിദ്ര എന്ന ചിത്രത്തിലൂടെയാണ് അഭിനയ ലോകത്തേക്ക് എത്തിയത്. ഹീറോ, 916 എന്നീ ചിത്രങ്ങളിലൂടെ ആ വര്‍ഷം തന്നെ മലയാളം സിനിമയില്‍ സജീവമായി.മാര്‍ച്ച് 6, 1998 ജനിച്ച നടിക്ക് 25 വയസ്സാണ് പ്രായം.
 
 
അടുത്ത ലേഖനം
2018 First Day box office Collection: ഇത് മൗത്ത് പബ്ലിസിറ്റി കൊണ്ട് നേടിയ വിജയം, 2018 ന്റെ ഫസ്റ്റ് ഡേ കളക്ഷന്‍ റിപ്പോര്‍ട്ട് പുറത്ത്