ബ്ലാക്ക് ബ്യൂട്ടി; ഹോട്ട് ലുക്കില്‍ സയനോര

രേണുക വേണു| Last Modified വെള്ളി, 30 സെപ്‌റ്റംബര്‍ 2022 (10:40 IST)

മലയാളത്തില്‍ ഏറെ ആരാധകരുള്ള ഗായികയാണ് സയനോര ഫിലിപ്പ്. സോഷ്യല്‍ മീഡിയയിലും താരം സജീവമാണ്. ബോഡി പൊളിറ്റിക്‌സിനെ കുറിച്ച് വളരെ ശക്തമായി സയനോര സംസാരിക്കാറുണ്ട്.

സയനോരയുടെ പുതിയ വീഡിയോയാണ് സോഷ്യല്‍ മീഡിയയില്‍ ഇപ്പോള്‍ വൈറലായിരിക്കുന്നത്. ഗൗണ്‍ ആണ് സയനോര ധരിച്ചിരിക്കുന്നത്. ഹോട്ട് ലുക്കിലാണ് താരത്തെ വീഡിയോയില്‍ കാണുന്നത്.ഗ്ലാമറസ് വേഷങ്ങള്‍ ധരിക്കാന്‍ താല്‍പര്യമുള്ള സയനോര പലപ്പോഴും കിടിലന്‍ ഔട്ട്ഫിറ്റുകളില്‍ ആരാധകരെ ഞെട്ടിക്കാറുണ്ട്.
ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :