അഴകിന്റെ റാണി, ആരാധകരുടെ മനം കവര്‍ന്ന് രശ്മിക മന്ദാന

കെ ആര്‍ അനൂപ്| Last Modified വെള്ളി, 30 സെപ്‌റ്റംബര്‍ 2022 (08:56 IST)
ഇന്ത്യ ഒട്ടാകെ അറിയപ്പെടുന്ന നടിയായി മാറി രശ്മിക മന്ദാന. പുഷ്പ രണ്ടിന്റെ തിരക്കിലേക്ക് നടി വൈകാതെ കടക്കും.സീതാരാമം വിജയമായതിന് പിന്നാലെ ബോളിവുഡിലും ചുവടുറപ്പിക്കാന്‍ ഒരുങ്ങുകയാണ് നടി.'ഗുഡ്ബൈ' എന്ന ചിത്രത്തിലൂടെയാണ് ബോളിവുഡില്‍ എത്തുന്നത്.

നടിയുടെ പുതിയ ഫോട്ടോഷൂട്ട് ചിത്രങ്ങളാണ് വൈറല്‍.
വിജയിനെ നായകനാക്കി വംശി പൈഡിപ്പള്ളി സംവിധാനം ചെയ്യുന്ന 'വാരിസ്' ഒരുങ്ങുകയാണ്. നായികയായി എത്തുന്നത് രശ്മികയാണ്.ഒക്ടോബര്‍ അവസാനത്തോടെ മുഴുവന്‍ ചിത്രീകരണവും പൂര്‍ത്തിയാകുമെന്നും 2023 പൊങ്കലിന് ചിത്രം റിലീസ് ചെയ്യുമെന്നും പ്രതീക്ഷിക്കുന്നു.
ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :