അനുബന്ധ വാര്‍ത്തകള്‍
- Actress Renuka Menon Personal Life: നമ്മള് സിനിമയിലൂടെ ശ്രദ്ധിക്കപ്പെട്ട താരം, വിവാഹശേഷം അഭിനയം നിര്‍ത്തി; നടി രേണുക മേനോനെ ഓര്‍മയില്ലേ?
- അഴകിന്റെ റാണി, ആരാധകരുടെ മനം കവര്‍ന്ന് രശ്മിക മന്ദാന
- സ്റ്റൈലിഷ് ലുക്കില്‍ നമിത പ്രമോദ്, ചിത്രങ്ങള്‍ വൈറലാകുന്നു
- അന്ന് തമ്പ്രാട്ടി, ഇന്ന് ബിക്കിനിയില്‍ അന്‍സിക, വൈറല്‍ ഫോട്ടോഷൂട്ട്
- അന്ന് മമ്മൂട്ടിയും സുരേഷ് ഗോപിയും, ഇന്ന് ദുല്‍ഖറും ഗോകുലും, 'കിംഗ് ഓഫ് കൊത്ത' ചിത്രീകരണം പുരോഗമിക്കുന്നു
സിനിമകളില്‍ നിന്ന് ഒരിടവേള, നടി ഗായത്രി സുരേഷ് യാത്രയിലാണ്
ചുരുങ്ങിയ കാലം കൊണ്ടു തന്നെ മലയാളികളുടെ പ്രിയ താരങ്ങളില്‍ ഒരാളായി മാറിയ നടിയാണ് ഗായത്രി സുരേഷ്. സിനിമ തിരക്കുകളില്‍ നിന്ന് ഒഴിഞ്ഞ് നടി യാത്രയിലാണ്.
ഹിമാചല്‍ നിന്നുള്ള തന്റെ യാത്ര വിശേഷങ്ങള്‍ ആയി എത്തിയിരിക്കുകയാണ് ഗായത്രി സുരേഷ്.
ഗായത്രി സുരേഷ് കേന്ദ്രകഥാപാത്രമായി ഒടുവില്‍ പ്രദര്‍ശനത്തിനെത്തിയ സിനിമയാണ് എസ്‌ക്കേപ്പ്.
2014ലെ മിസ് കേരളയായിരുന്ന ഗായത്രി ജമ്നാപ്യാരി എന്ന ചിത്രത്തിലൂടെയാണ് സിനിമയില്‍ എത്തിയത്.
അടുത്ത ലേഖനം