1. വിനോദം
  2. സിനിമ
  3. കാര്യം നിസ്സാരം
  4. ബ്ലാക്ക് ആന്‍ഡ് വൈറ്റ്, കറുപ്പിന്റെ അഴകില്‍ സാറ അലി ഖാന്‍

photos|ബ്ലാക്ക് ആന്‍ഡ് വൈറ്റ്, കറുപ്പിന്റെ അഴകില്‍ സാറ അലി ഖാന്‍

സാറ അലി ഖാന്‍
ചുരുങ്ങിയ കാലംകൊണ്ടുതന്നെ ബോളിവുഡിലെ ആരാധകരുടെ മനംകവര്‍ന്ന നടിയാണ് സാറ അലി ഖാന്‍. സോഷ്യല്‍ മീഡിയയില്‍ സജീവമായ താരത്തിന്റെ പുത്തന്‍ ഫോട്ടോഷൂട്ട് ആണ് ശ്രദ്ധനേടുന്നത്.
 
കറുത്ത റാപ് എറൗണ്ട് സ്‌കര്‍ട്ടും ടോപ്പും ധരിച്ചാണ് നടിയെ കാണാനാകുന്നത്.
 
സിംപിള്‍ മേക്കപ്പില്‍ അതീവ സുന്ദരിയായാണ് സാറ ഫോട്ടോയില്‍ കാണാനാകുന്നത്.മോണോക്രോം മോഡിലാണ് ചിത്രങ്ങള്‍ ക്യാമറയില്‍ പകര്‍ത്തിയിരിക്കുന്നത്.


നിരവധി താരങ്ങളും നടിയുടെ മേക്കോവറിനെ പ്രശംസിച്ചുകൊണ്ട് രംഗത്തെത്തി.
About Writer
കെ ആര്‍ അനൂപ്
അടുത്ത ലേഖനം
മീരയുടെ പേര് മാറ്റിയത് ലോഹിതദാസ്, ഭാവനയുടെ യഥാര്‍ഥ പേര് കാര്‍ത്തിക; താരങ്ങളുടെ ആദ്യകാല പേര് ഇതൊക്കെ