1. വിനോദം
  2. സിനിമ
  3. കാര്യം നിസ്സാരം
  4. Sania Iyyappan Photos

ബ്ലാക്ക് ബ്യൂട്ടി, പുത്തന്‍ ഫോട്ടോഷൂട്ടുമായി നടി സാനിയ ഇയ്യപ്പന്‍

Saniya Iyappan
കലണ്ടറില്‍ 2023ലെ ആറുമാസങ്ങള്‍ പിന്നിടുമ്പോള്‍ നിരവധി വിദേശ രാജ്യങ്ങളിലേക്ക് സാനിയ യാത്ര നടത്തി കഴിഞ്ഞു. ഇത്തവണ പിറന്നാള്‍ ആഘോഷിച്ചത് പോലും കെനിയയിലാണ്.
യാത്രകളെ പ്രണയിക്കുന്ന താരം നിരവധി ഫോട്ടോ ഷൂട്ടുകളും പങ്കിടാറുണ്ട്.മിഖായേല്‍ എന്ന ചിത്രത്തിനു ശേഷം സംവിധായകന്‍ ഹനീഫ് അദേനിയും നിവിനും ഒന്നിക്കുന്ന 'എന്‍പി42' എന്ന സിനിമയുടെ തിരക്കിലാണ് സാനിയ ഇയ്യപ്പന്‍.
സാറ്റര്‍ഡേ നൈറ്റ് എന്ന ചിത്രത്തിലാണ് സാനിയ ഇയ്യപ്പനെ ഒടുവിലായി കണ്ടത്.റോഷന്‍ ആന്‍ഡ്രൂസ് സംവിധാനം ചെയ്ത ചിത്രം തിയേറ്ററുകളില്‍ വലിയ ചലനം ഉണ്ടാക്കിയില്ല.
 
 
 
 
 
 
 
അടുത്ത ലേഖനം
സ്റ്റൈലിഷ് ലുക്കിൽ തകർത്തടുക്കി മമ്മൂട്ടി, ബസൂക്ക ഫസ്റ്റ്ലുക്ക് പോസ്റ്റർ പുറത്ത്