1. വിനോദം
  2. സിനിമ
  3. കാര്യം നിസ്സാരം
  4. Saniya Babu actress photos

നാടന്‍ ലുക്കില്‍ സാനിയ ബാബു, നടിയുടെ ഫോട്ടോഷൂട്ട് ചിത്രങ്ങള്‍ കാണാം

സാനിയ ബാബു
സ്വപ്നങ്ങള്‍ക്ക് പുറകെയുള്ള യാത്രയിലാണ് യുവതാരം സാനിയ ബാബു. മലയാള സിനിമ പതിയെ ചുവടുപ്പിക്കുകയാണ് നടിയുടെ ലക്ഷ്യം. തുടക്കത്തില്‍ തന്നെ മമ്മൂട്ടിയുടെയും ജയറാമിന്റെയും കൂടെ അഭിനയിക്കാന്‍ ഭാഗ്യമുണ്ടായ സാനിയയുടെ ഓരോ വിശേഷങ്ങള്‍ അറിയുവാനും ആരാധകര്‍ക്ക് ഇഷ്ടമാണ്.
ഇപ്പോഴിതാ മഹാലക്ഷ്മി സില്‍ക്‌സിനുവേണ്ടി നടി നടത്തിയ ഫോട്ടോഷൂട്ട് ചിത്രങ്ങളാണ് ശ്രദ്ധ നേടുന്നത്.
ട്രഡീഷണല്‍ ബ്ലൂ കളര്‍ ക്രോപ്പ് ടോപ്പും പ്ലീറ്റഡ് പാവാടയും ധരിച്ചാണ് നടിയെ കാണാനായത്.
 
തൃശ്ശൂര്‍ സ്വദേശിനിയായ സാനിയയുടെ പുതിയ ഫോട്ടോഷൂട്ട് ചിത്രങ്ങളാണ് ശ്രദ്ധ നേടുന്നത്.
 
ഗാനഗന്ധര്‍വ്വന്‍ സിനിമയില്‍ മമ്മൂട്ടിയുടെ മകളായും നമോ എന്ന സംസ്‌കൃത സിനിമയില്‍ ജയറാമിന്റെ മകളായും നടി വേഷമിട്ടു. പിന്നീട് ടെലിവിഷന്‍ പരമ്പരകളിലും തിളങ്ങി.
 
2021ല്‍ പുറത്തിറങ്ങിയ സ്റ്റാര്‍ എന്ന ചിത്രത്തില്‍ സാനിയ ബാബു അഭിനയിച്ചിട്ടുണ്ട്. ജോ ആന്‍ഡ് ജോ എന്ന ചിത്രത്തിലും സാനിയ അഭിനയിച്ചിരുന്നു.
 
 
 
 
 
 
 
അടുത്ത ലേഖനം
'ലേഡി സൂപ്പര്‍സ്റ്റാര്‍ 75' ചെന്നൈ ഷെഡ്യൂള്‍ പൂര്‍ത്തിയായി, ഇനി ചിത്രീകരണം, ട്രിച്ചിയില്‍