ഗ്ലാമറസായി സാനിയ ഇയപ്പൻ, നടിയുടെ പുതിയ ചിത്രങ്ങൾ കാണാം

കെ ആര്‍ അനൂപ്| Last Modified ചൊവ്വ, 25 ഏപ്രില്‍ 2023 (17:20 IST)
നർത്തകി കൂടിയായ നടിയാണ് ഇയപ്പൻ.ഗ്ലാമറസ് ലുക്കുകളിൽ ഇടയ്ക്കിടെ സോഷ്യൽ മീഡിയയിൽ പ്രത്യക്ഷപ്പെടാറുണ്ട്. നടിയുടെ പുത്തൻ ഫോട്ടോഷൂട്ട് ആണ് ശ്രദ്ധ നേടുന്നത്.
 
 
മിഖായേല്‍ എന്ന ചിത്രത്തിനു ശേഷം സംവിധായകൻ ഹനീഫ് അദേനിയും നിവിനും ഒന്നിക്കുന്ന 'എൻപി42' എന്ന സിനിമയുടെ തിരക്കിലാണ് സാനിയ ഇയ്യപ്പൻ.
 
സാറ്റർഡേ നൈറ്റ് എന്ന ചിത്രത്തിലാണ് സാനിയ ഇയ്യപ്പനെ ഒടുവിലായി കണ്ടത്.റോഷൻ ആൻഡ്രൂസ് സംവിധാനം ചെയ്ത ചിത്രം തിയേറ്ററുകളിൽ വലിയ ചലനം ഉണ്ടാക്കിയില്ല.
 
 
 
 
 
 
 
 
 
 
 
 
 
 
 
 

A post shared by (@_saniya_iyappan_)

 
 



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :