'പുഷ്പ 2' റിലീസ് എപ്പോള്‍ ? ചിത്രീകരണം ഫെബ്രുവരിയില്‍ !

കെ ആര്‍ അനൂപ്| Last Modified ചൊവ്വ, 11 ജനുവരി 2022 (09:05 IST)

'പുഷ്പ 2' നെ കുറിച്ചുള്ള പുതിയ വിവരങ്ങള്‍ പുറത്തുവന്നു. ചിത്രീകരണം ഫെബ്രുവരിയില്‍ ആരംഭിക്കും.
നേരത്തെ തന്നെ രണ്ടാം ഭാഗത്തിനായി ചില രംഗങ്ങള്‍ ചിത്രീകരിച്ചെങ്കിലും ആ രംഗങ്ങള്‍ വീണ്ടും ആദ്യം മുതലേ തന്നെ വീണ്ടും ഷൂട്ട് ചെയ്യാനാണ് സംവിധായകന്‍ സുകുമാര്‍ പദ്ധതിയിടുന്നത്. റിലീസ് തീയതി ഉള്‍പ്പെടെയുള്ള വിവരങ്ങളും പുറത്തുവന്നിട്ടുണ്ട്.

2022 ഡിസംബര്‍ 16 ന് ചിത്രം റിലീസ് ചെയ്യുമെന്നാണ് പ്രതീക്ഷിക്കുന്നത്.

2023 ജനുവരിയോടെ ആമസോണ്‍ പ്രൈമിലും പ്രദര്‍ശനത്തിനെത്തുമെന്നാണ് റിപ്പോര്‍ട്ടുകള്‍.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :