1. വിനോദം
  2. സിനിമ
  3. കാര്യം നിസ്സാരം
  4. Salman khan's remuneration for bigboss

ബിഗ് ബോസ് ഹിന്ദിയുടെ ഒരു എപ്പിസോഡിന് സൽമാൻ ഖാൻ വാങ്ങുന്നത് 20 കോടി, ഒരു സീസണിൽ വാങ്ങുന്ന കണക്ക് അമ്പരപ്പിക്കുന്നത്

സൽമാൻ ഖാൻ
ബിഗ്‌ബോസ് ഹിന്ദിയുടെ പതിനാലാമത് സീസണിൽ സൽമാൻ ഖാൻ വാങ്ങുന്നത് റെക്കോർഡ് പ്രതിഫലം. ഒരു സീസണിനായി മാത്രം 450 കോടി രൂപയാണ് താരം വാങ്ങുന്നതെന്ന് മിഡ് ഡേ റിപ്പോർട്ട് ചെയ്യുന്നത്. കഴിഞ്ഞ സീസണിൽ 15.5 കോടി രൂപയാണ് സൽമാൻ ഖാൻ വാങ്ങിയിരുന്നത്.
 
ഇത്തവണ 20 കോടി രൂപയാണ് താരം ഒരു എപ്പിസോഡിനായി വാങ്ങുന്നത്.ഷോയുടെ ഉയര്‍ന്ന ടിആര്‍പി കാരണമാണ് നിര്‍മ്മാതാക്കള്‍ ഇത്രയും പ്രതിഫലം നല്‍കാന്‍ തയാറായത് എന്നാണ് റിപ്പോർട്ടുകൾ. ടിക് ടോക് താരങ്ങളടക്കം 14മത്തെ സീസണില്‍ മത്സരാര്‍ത്ഥികള്‍ ആയി എത്തുന്നുണ്ട് എന്നാണ് റിപ്പോര്‍ട്ടുകള്‍.
അടുത്ത ലേഖനം
പ്രായത്തെ തോൽപ്പിച്ച ജയറാം മാജിക്കിനെ കുറിച്ച് കാളിദാസ് !