സാക്ഷി അഗര്‍വാളിന്റെ ഗ്ലാമർ ഫോട്ടോഷൂട്ട് വീഡിയോ

സാക്ഷി അഗര്‍വാളിന്റെ ഗ്ലാമർ ഫോട്ടോഷൂട്ട് വീഡിയോ

Rijisha M.| Last Modified ബുധന്‍, 11 ജൂലൈ 2018 (14:48 IST)
തെന്നിന്ത്യൻ താരസുന്ദരി സാക്ഷി അഗര്‍വാളിന്റെ ഗ്ലാമർ ഫോട്ടോഷൂട്ട് വീഡിയോ ആണ് ഇപ്പോൾ സമൂഹമാധ്യമങ്ങൾ ഏറ്റെടുത്തിരിക്കുന്നത്.

'ഒരായിരം കിനാക്കളാൽ' എന്ന ബിജു മേനോൻ ചിത്രത്തിലൂടെയാണ് സാക്ഷി മലയാളത്തിൽ നായികയായെത്തുന്നത്. രജനികാന്ത് ചിത്രം ‘കാലാ’യിലൂടെയും സാക്ഷി ശ്രദ്ധനേടിയിരുന്നു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :