'ആര്‍ആര്‍ആര്‍' കേരളത്തില്‍ നിന്ന് എത്ര കോടി നേടി ?

കെ ആര്‍ അനൂപ്| Last Modified ശനി, 26 മാര്‍ച്ച് 2022 (11:13 IST)

രാജമൗലിയുടെ ആര്‍ആര്‍ആര്‍ വിജയകരമായി പ്രദര്‍ശനം തുടരുകയാണ്. ആദ്യദിനത്തില്‍ ചിത്രം വലിയ നേട്ടം കൈവരിച്ചു എന്നാണ് റിപ്പോര്‍ട്ടുകള്‍. ചിത്രം കേരളത്തില്‍ ആദ്യദിനത്തില്‍ എത്ര കോടി നേടി എന്നറിയേണ്ടേ ?

ആദ്യ ദിവസത്തെ തമിഴ്നാട് ഗ്രോസ് ഏകദേശം ?10 കോടി, കേരളത്തിലെ കളക്ഷന്‍ ഏകദേശം ?3 കോടി ആണെന്നാണ് റിപ്പോര്‍ട്ടുകള്‍.

ജൂനിയര്‍ എന്‍.ടി.ആര്‍. കൊമരു ഭീം ആയും രാം ചരണ്‍ അല്ലൂരി സീതരാമ രാജുവായിട്ടുമാണ് സിനിമയിലെത്തുന്നത്.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :