ഗോള്‍ഡന്‍ ഹവര്‍, ചിത്രങ്ങളുമായി രമ്യ നമ്പീശന്‍

കെ ആര്‍ അനൂപ്| Last Modified ബുധന്‍, 5 ജൂലൈ 2023 (17:43 IST)
മലയാളികളുടെ പ്രിയ താരമാണ് രമ്യ നമ്പീശന്‍. നടിയുടെ പുത്തന്‍ ഫോട്ടോഷൂട്ട് ചിത്രങ്ങളാണ് ശ്രദ്ധ നേടുന്നത്.

റാം പ്രകാശാന് ചിത്രങ്ങള്‍ പകര്‍ത്തിയത്.
തമിഴ്, തെലുങ്ക്, കന്നട എന്നീ ഭാഷകളില്‍ അഭിനയിച്ചിട്ടുള്ള നടി പിന്നണി ഗായികയും കൂടിയാണ്.രമ്യ നമ്പീശന്‍ എന്ന രമ്യാ ഉണ്ണിക്ക് 37 വയസ്സാണ് പ്രായം. 1986 മാര്‍ച്ച് 24നാണ് നടി ജനിച്ചത്.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :