തീപ്പന്തമേന്തി കമല്‍ഹാസന്‍, പുതിയ ചിത്രം എച്ച് വിനോദിനൊപ്പം

കെ ആര്‍ അനൂപ്| Last Modified ബുധന്‍, 5 ജൂലൈ 2023 (13:02 IST)
കമല്‍ഹാസന്റെ പുതിയ സിനിമ പ്രഖ്യാപിച്ചു.എച്ച് വിനോദ് സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ അനൗണ്‍സ്‌മെന്റ് വീഡിയോ പുറത്തുവന്നു. 'റൈസ് ടു റൂളെ'എന്ന ടാഗ്‌ലൈനോടെയുള്ള പോസ്റ്റര്‍ റിലീസായി.

തീപ്പന്തമേന്തി നില്‍ക്കുന്ന കമലിനെയാണ് പോസ്റ്ററില്‍ കാണാനായത്.
'ഇന്ത്യന്‍ 2'ചിത്രീകരണത്തിന് ശേഷമാകും പുതിയ സിനിമയുടെ ചിത്രീകരണം ആരംഭിക്കുക. രാഷ്ട്രീയ കഥയാണ് സിനിമ പറയാന്‍ പോകുന്നതെന്നും കേള്‍ക്കുന്നു.

പാ രഞ്ജിത്തിന്റെ പുതിയ സിനിമയിലും കമല്‍ തന്നെയാകും നായകന്‍ എന്നാണ് കേള്‍ക്കുന്നത്.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :