അനുബന്ധ വാര്‍ത്തകള്‍
- 'ആത്മാവ് സൂര്യനെപ്പോലെ പ്രകാശിക്കുന്ന സ്ഥലത്ത്...'; അവധിക്കാലം ആഘോഷിച്ച് നടി രഞ്ജിത മേനോന്‍
- സന്ധ്യയ്ക്ക് മുന്‍പേ ... സിമ്പിള്‍ ലുക്കില്‍ രഞ്ജിത മേനോന്‍
- ഈ സിനിമ താരത്തെ ഓര്‍മ്മയുണ്ടോ ?നടി രഞ്ജിത മേനോന്റെ പുത്തന്‍ ഫോട്ടോ ഷൂട്ട്
- പുതുവര്‍ഷ സമ്മാനം ! സുഹൃത്തുക്കള്‍ക്കൊപ്പം ന്യൂ ഇയര്‍ ആഘോഷം, രഞ്ജിത മേനോന്റെ വിശേഷങ്ങള്‍
- കുപ്പിവളയും സാരിയും, ഒന്നുടെ സുന്ദരിയായി രഞ്ജിത മേനോന്‍, പുത്തന്‍ ചിത്രങ്ങള്‍
'ഹാപ്പി മോഡ്';നടി രഞ്ജിത മേനോന്‍ ഇവിടെയുണ്ട്!
സോഷ്യല്‍ മീഡിയയില്‍ നിരന്തരം ഫോട്ടോഷോട്ടുകള്‍ പങ്കുവെക്കാറുള്ള നടിയാണ് രഞ്ജിത മേനോന്‍. നിരവധി യാത്രകള്‍ ചെയ്യാറുള്ള താരത്തിന്റെ പുത്തന്‍ ഫോട്ടോഷൂട്ട് ചിത്രങ്ങളാണ് ശ്രദ്ധ നേടുന്നത്.
സുഹൈല്‍ എന്ന ഫോട്ടോഗ്രാഫര്‍ ആണ് ചിത്രങ്ങള്‍ പകര്‍ത്തിയിരിക്കുന്നത്.
മോഡലായി കരിയര്‍ ആരംഭിച്ച താരം പിന്നീട് അഭിനയത്തിലേക്ക് കടക്കുകയായിരുന്നു. അരുണ്‍ ചന്തു സംവിധാനം ചെയ്ത സാജന്‍ ബേക്കറി സിന്‍സ് 1962 എന്ന ചിത്രത്തില്‍ നായികയായി അഭിനയിച്ചതോടെ നടി കൂടുതല്‍ ശ്രദ്ധിക്കപ്പെട്ടു.
മണിയറയിലെ അശോകന്‍, പത്രോസിന്റെ പടവുകള്‍ തുടങ്ങിയ ചിത്രങ്ങളിലും താരം വേഷമിട്ടു.
ശ്രീ കേരള വര്‍മ്മ കോളേജില്‍ ബിരുദവും ബംഗളൂരുവിലെ ക്രൈസ്റ്റ് കോളേജില്‍ നിന്ന് ടൂറിസത്തില്‍ എംബിഎയും രഞ്ജിത നേടി.