1. വിനോദം
  2. സിനിമ
  3. കാര്യം നിസ്സാരം
  4. ranjitha menon news

സന്ധ്യയ്ക്ക് മുന്‍പേ ... സിമ്പിള്‍ ലുക്കില്‍ രഞ്ജിത മേനോന്‍

ranjitha menon
സോഷ്യല്‍ മീഡിയയില്‍ നിരന്തരം ഫോട്ടോഷോട്ടുകള്‍ പങ്കുവെക്കാറുള്ള നടിയാണ് രഞ്ജിത മേനോന്‍. നിരവധി യാത്രകള്‍ ചെയ്യാറുള്ള താരത്തിന്റെ പുത്തന്‍ ഫോട്ടോഷൂട്ട് ചിത്രങ്ങളാണ് ശ്രദ്ധ നേടുന്നത്. 
മോഡലായി കരിയര്‍ ആരംഭിച്ച താരം പിന്നീട് അഭിനയത്തിലേക്ക് കടക്കുകയായിരുന്നു. അരുണ്‍ ചന്തു സംവിധാനം ചെയ്ത സാജന്‍ ബേക്കറി സിന്‍സ് 1962 എന്ന ചിത്രത്തില്‍ നായികയായി അഭിനയിച്ചതോടെ നടി കൂടുതല്‍ ശ്രദ്ധിക്കപ്പെട്ടു.
മണിയറയിലെ അശോകന്‍, പത്രോസിന്റെ പടവുകള്‍ തുടങ്ങിയ ചിത്രങ്ങളിലും താരം വേഷമിട്ടു.
ശ്രീ കേരള വര്‍മ്മ കോളേജില്‍ ബിരുദവും ബംഗളൂരുവിലെ ക്രൈസ്റ്റ് കോളേജില്‍ നിന്ന് ടൂറിസത്തില്‍ എംബിഎയും രഞ്ജിത നേടി.
 
 
About Writer
കെ ആര്‍ അനൂപ്
അടുത്ത ലേഖനം
Bigg Boss Season 5:സാഗര്‍ സെറീന പ്രണയത്തില്‍ ട്വിസ്റ്റ്, അവള്‍ക്ക് പുറത്ത് ഒരു ലൈഫ് ഉണ്ടെന്ന് അഞ്ജൂസ്