മമ്മൂട്ടിയുടെ കൂടെ പ്രധാന വേഷത്തില്‍ നടന്‍ വിനീതും, രഞ്ജിത്ത് ചിത്രത്തിന്റെ ചിത്രീകരണം പുരോഗമിക്കുന്നു

കെ ആര്‍ അനൂപ്| Last Modified ചൊവ്വ, 23 ഓഗസ്റ്റ് 2022 (10:24 IST)
എം.ടി.വാസുദേവന്‍ നായരുടെ തിരക്കഥയില്‍ രഞ്ജിത്ത് സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ മമ്മൂട്ടിയാണ് പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. സിനിമയില്‍ നടന്‍ വിനീതും അഭിനയിക്കുന്നു. ലൊക്കേഷനില്‍ നിന്നുള്ള ചിത്രം കാണാം.















A post shared by Sainath Menon (@sainathmenon)

പുഴു സിനിമയിലൂടെ ശ്രദ്ധേയനായ കുട്ടിതാരം വസുദേവ് മമ്മൂട്ടിയുടെ കൂടെ വീണ്ടും അഭിനയിക്കാനായി സന്തോഷത്തിലാണ്. പാലക്കാട്ട് നിന്നുള്ള ലൊക്കേഷന്‍ ചിത്രങ്ങള്‍ വസുദേവ് പങ്കുവെച്ചിട്ടുണ്ട്.എംടിയുടെ 'കടുഗണ്ണാവ: ഒരു യാത്രക്കുറിപ്പ്' എന്ന കഥയാണ് സിനിമയാക്കുന്നത്.നേരത്തെ ചിത്രീകരിക്കുന്നതിന്റെ ഭാഗമായി മമ്മൂട്ടി ശ്രീലങ്കയില്‍ എത്തിയിരുന്നു.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :