അനുബന്ധ വാര്‍ത്തകള്‍
- സ്റ്റാർ മുതൽ കാവൽ വരെ, ഒരുപാട് പ്രതീക്ഷയോടെ ചെയ്ത നിറയെ ചിത്രങ്ങൾ വരാനിരിക്കുന്നുവെന്ന് സംഗീത സംവിധായകൻ രഞ്ജിൻ രാജ്
- അമ്മയായതിനുശേഷം വീണ്ടും ക്യാമറയ്ക്കു മുന്നില്‍ ഭാമ, വീഡിയോ
- 'പൂക്കളര്‍ ഷര്‍ട്ടിട്ട കടുവ'; ഷാജി കൈലാസ് ചിത്രത്തിന്റെ ലൊക്കേഷനിലേക്ക് പൃഥ്വിരാജ്
- 'ചിരിയഴക്'; മോഹന്‍ലാലിന്റെ പുത്തന്‍ ഫോട്ടോഷൂട്ടും ഹിറ്റ്
- അച്ഛന്റെ ഒപ്പമുള്ള നടനെ മനസ്സിലായോ? പുതിയ ഫോട്ടോ കാണാം
'ഞാന്‍ തന്നെ'; പുതിയ ചിത്രങ്ങള്‍ പങ്കുവെച്ചുകൊണ്ട് രഞ്ജിനി ഹരിദാസ്
മലയാളത്തിലെ സെലിബ്രിറ്റി അവതാരകരില്‍ ഒരാളാണ് രഞ്ജിനി ഹരിദാസ്. സോഷ്യല്‍ മീഡിയയില്‍ സജീവമായ താരം തന്റെ ഓരോ വിശേഷങ്ങളും പങ്കുവയ്ക്കാറുണ്ട്. നടിയുടെ പുതിയ ചിത്രങ്ങളാണ് വൈറലാകുന്നത്.
2013-ല്‍ പുറത്തിറങ്ങിയ എന്‍ട്രി എന്ന സിനിമയില്‍ ശ്രേയ എന്ന പോലീസ് കഥാപാത്രത്തെ അവതരിപ്പിച്ചുകൊണ്ടാണ് രഞ്ജിനി സിനിമയിലെത്തിയത്.ബിഗ് ബോസ് മലയാളം സീസണ്‍ വണ്ണിലെ മത്സരാര്‍ത്ഥി കൂടിയായിരുന്നു താരം.