അനുബന്ധ വാര്‍ത്തകള്‍
- പത്ത് ഗ്രാമിന്റെ സ്വര്‍ണ്ണ നാണയം സമ്മാനം,ആര്‍ആര്‍ആര്‍ വിജയത്തിന്റെ സന്തോഷത്തില്‍ രാംചരണ്‍
- 'ആര്‍ആര്‍ആര്‍' സിനിമയായതിന് പിന്നിലെ കഷ്ടപ്പാട്, പിന്നാമ്പുറ കാഴ്ചകള്‍, വീഡിയോ
- 710 കോടി,'ആര്‍ആര്‍ആര്‍' സ്വന്തമാക്കിയത് ഒരൊറ്റ ആഴ്ചകൊണ്ട് !
- 100 കോടി അല്ല, 5 അഞ്ചു ദിവസം കൊണ്ട് 107 കോടി, ഒറ്റയ്ക്ക് 'ആര്‍ആര്‍ആര്‍' ഹിന്ദി പതിപ്പ്
- 28 വയസ്സ് പ്രായമുള്ള നടി,സിനിമ ജീവിതം തുടങ്ങിയിട്ട് 23 വര്‍ഷങ്ങള്‍, പിറന്നാള്‍ ആഘോഷിച്ച് ആലിയ ഭട്ട്
വിവാഹത്തിന് ഇനി 5 നാള്‍ കൂടി,നാല് ദിവസം നീണ്ടുനില്‍ക്കുന്ന ചടങ്ങുകള്‍,രണ്‍ബീറിന്റെ വസതിയില്‍ കല്യാണം
വര്‍ഷങ്ങളായി ബോളിവുഡ് സിനിമാലോകം കാത്തിരിക്കുകയാണ് രണ്‍ബീര്‍ കപൂറും ആലിയ ഭട്ടും തമ്മിലുള്ള വിവാഹത്തിനായി. ഇപ്പോഴിതാ വിവാഹതീയതി തീരുമാനിച്ചു.ഈ മാസം 14ന് ഇരുവരും പുതിയ ജീവിതം തുടങ്ങും.
മെഹന്ദി ചടങ്ങുകള്‍ വിവാഹത്തലേന്ന്(ഏപ്രില്‍ 13ന്) നടക്കും.
നാല് ദിവസം നീണ്ടുനില്‍ക്കുന്ന വിവാഹത്തിനാണ് സിനിമാലോകം സാക്ഷിയാകാന്‍ പോകുന്നത്. രണ്‍ബീറിന്റെ ബാന്ദ്രയിലെ വസതിയില്‍ വിവാഹം.
അടുത്ത ബന്ധുക്കള്‍ക്കും സുഹൃത്തുക്കള്‍ക്കും മാത്രമായിരിക്കും ക്ഷണം. ബോളിവുഡ് സിനിമാലോകത്തെ പ്രമുഖരും ചടങ്ങുകളില്‍ പങ്കെടുക്കും.
സംവിധായകന്‍ കരണ്‍ ജോഹര്‍, ഷാരുഖ് ഖാന്‍, സഞ്ജയ് ലീല ബന്‍സാലി, ആകാന്‍ഷ രഞ്ജന്‍, അനുഷ്‌ക രഞ്ജന്‍, രോഹിത് ധവാന്‍, വരുണ്‍ ധവാന്‍, സോയ അക്തര്‍ തുടങ്ങിയ പ്രമുഖരുടെ നീണ്ടനിര വിവാഹത്തില്‍ പങ്കെടുക്കേണ്ടവരുടെ ലിസ്റ്റില്‍ ഉണ്ടാകും എന്നാണ് കേള്‍ക്കുന്നത്.