പടയപ്പ ചിത്രീകരണസമയത്ത് കുട്ടിയായിരുന്നു, ഇന്ന് രജനി ചിത്രത്തില്‍ പാടിയ ആള്‍, പ്രശസ്ത സംഗീത സംവിധായകന്റെ മകളെ മനസ്സിലായോ ?

കെ ആര്‍ അനൂപ്| Last Updated: തിങ്കള്‍, 3 ജനുവരി 2022 (10:12 IST)

1999ല്‍ രജനിയെ കേന്ദ്രകഥാപാത്രമാക്കി കെ.എസ്. രവികുമാര്‍ സംവിധാനം ചെയ്ത ചിത്രമാണ് പടയപ്പ. സിനിമയ്ക്ക് സംഗീതം നല്‍കിയത് എ ആര്‍ റഹ്മാന്‍ ആയിരുന്നു. അന്ന് കുട്ടിയായിരുന്നു തന്റെ മകള്‍ ഖദീജ രജനിക്കൊപ്പം എടുത്ത ചിത്രമാണ് സോഷ്യല്‍ ശ്രദ്ധനേടുന്നത്.

ഇക്കഴിഞ്ഞ ദിവസം ഖദീജയുടെ വിവാഹനിശ്ചയം കഴിഞ്ഞിരുന്നു.
റിയാസദ്ദീന്‍ ഷെയ്ഖ് മുഹമ്മദ് ആണ് വരന്‍. ഖദീജ തന്നെയാണ് സോഷ്യല്‍ മീഡിയയിലൂടെ ഇക്കാര്യം അറിയിച്ചത്.
എന്തിരന്‍ എന്ന രജനികാന്ത് ചിത്രത്തില്‍ റഹ്മാന്റെ സം?ഗീത്തതില്‍ പുതിയ മനിതാ എന്ന ഗാനം ഖദീജ ആലപിച്ചിരുന്നു.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :