കൊച്ചു മക്കള്‍ക്കും കുടുംബത്തിനുമൊപ്പം പിറന്നാള്‍ ആഘോഷിച്ച് രജനികാന്ത്, ചിത്രങ്ങള്‍ കാണാം

കെ ആര്‍ അനൂപ്| Last Modified തിങ്കള്‍, 13 ഡിസം‌ബര്‍ 2021 (15:08 IST)

രജനികാന്ത് ഇന്നലെ (ഡിസംബര്‍ 12) തന്റെ 71-ാം ജന്മദിനം ആഘോഷിച്ചു. പിറന്നാള്‍ ദിനത്തില്‍ കുടുംബം ഒത്തുചേര്‍ന്നു.രജനികാന്തിന്റെ ഭാര്യ ലത രജനികാന്ത്, മകള്‍ സൗന്ദര്യ, മരുമകന്‍ വിശാഖന്‍, കൊച്ചുമക്കളായ യാത്രാ ധനുഷ്, വേദ് കൃഷ്ണ, അനിരുദ്ധിന്റെ അച്ഛന്‍ രവിചന്ദര്‍ എന്നിവര്‍ പിറന്നാള്‍ ആഘോഷത്തിന്റെ ഭാഗമായി.

കേക്ക് മുറിച്ചയായിരുന്നു ആഘോഷം.


അനുബന്ധ വാര്‍ത്തകള്‍


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :