രജനീകാന്ത് ആശുപത്രി വിട്ടു

സിആര്‍ രവിചന്ദ്രന്‍| Last Modified തിങ്കള്‍, 1 നവം‌ബര്‍ 2021 (08:35 IST)
രജനീകാന്ത് ആശുപത്രി വിട്ടു. ഇന്നലെ രാത്രിയാണ് ആല്‍വാര്‍പ്പേട്ടിലെ കാവേരി ആശുപത്രിയില്‍ നിന്ന് താരം മടങ്ങിയത്. ഒക്ടോബര്‍ 28നായിരുന്നു അദ്ദേഹത്തെ കാവേരി ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. തലവേദനയും ദേഹാസ്വാസ്ഥ്യവും ഉണ്ടായതിനെ തുടര്‍ന്നായിരുന്നു ഇത്. തുടര്‍ന്ന് നടത്തിയ പരിശോധനയില്‍ രക്തക്കുഴലില്‍ തടസം കണ്ടെത്തുകയും വെള്ളിയാഴ്ച അദ്ദേഹത്തെ ശസ്ത്രക്രിയക്ക് വിധേയനാക്കുകയും ചെയ്തിരുന്നു.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :