1. വിനോദം
  2. സിനിമ
  3. കാര്യം നിസ്സാരം
  4. Puzhu movie

ഉറപ്പിച്ച് സംവിധായിക, ഇനി മാറ്റമില്ല, ‘പുഴു’ ഒടിടിയിൽ തന്നെ

പുഴു
‘പുഴു’ ഒടിടി റിലീസിന് ഒരുങ്ങുകയാണെന്ന് നേരത്തെ റിപ്പോർട്ടുകളുണ്ടായിരുന്നു. ദുല്‍ഖറിന്‍റെ വേഫെയറര്‍ ഫിലിംസ് നിർമ്മിക്കുന്ന ചിത്രം സോണി ലിവിലൂടെയാകും പ്രേക്ഷകരിലേക്കെത്തുന്നത്.  
 
‘പുഴു’ ഒടിടി റിലീസ് തന്നയായിരിക്കുമെന്നാണ് സംവിധായിക രതീന തന്നെ പറഞ്ഞു.റിലീസ് തീയതി പുറത്തുവന്നിട്ടില്ല. ഇതാദ്യമായാണ് മമ്മൂട്ടി ഒരു വനിതാ സംവിധായിക്കൊപ്പം ഒന്നിക്കുന്നത്.
 
ദുൽ‌ഖർ ചിത്രമായ ‘സല്യൂട്ടും’ സോണി ലിവിലൂടെയാണ് റിലീസ്. മാർച്ച് 18 ന് പ്രദർശനം ആരംഭിക്കും.
About Writer
കെ ആര്‍ അനൂപ്
അടുത്ത ലേഖനം
ഡ്യൂപ്പില്ലാതെ ഫൈറ്റ് ചെയ്ത് മമ്മൂട്ടി, കയ്യടിച്ച് അമല്‍ നീരദ്; ഭീഷ്മ പര്‍വ്വം മേക്കിങ് വീഡിയോ വൈറല്‍