അനുബന്ധ വാര്‍ത്തകള്‍
- സാരി അഴകില്‍ പൂര്‍ണിമ, പുതിയ ചിത്രങ്ങള്‍
- മാലിക്കിലെ ഡോക്ടറെ ഓര്‍മ്മയില്ലേ ? താരത്തിന്റെ പുത്തന്‍ ഫോട്ടോഷൂട്ട്
- 'മല്ലു ഗേള്‍'; സാരിയില്‍ മലയാളി മങ്കയെ പോലെ അണിഞ്ഞൊരുങ്ങി അനുശ്രീ
- മോഡലും ഫോട്ടോഗ്രാഫറും ഒരാള്‍ തന്നെ ! പുതിയ ചിത്രങ്ങളുമായി അനുമോള്‍, വീഡിയോ
- സാരിയില്‍ സുന്ദരിയായി നടി പുണ്യ എലിസബത്ത്, ചിത്രങ്ങള്‍ കാണാം
സാരിയോടുള്ള ഇഷ്ടം, ഫോട്ടോഷൂട്ടുമായി നടി ഷംന കാസിം
സാരിയോട് പ്രത്യേക ഇഷ്ടമാണ് നടി ഷംന കാസിമിന്. ആ ഇഷ്ടത്തെക്കുറിച്ച് പലപ്പോഴും നടി പറയാറുണ്ട്. നിരവധി ഫോട്ടോഷൂട്ടുകള്‍ സാരിയില്‍ തന്നെ താരം ചെയ്യാറുണ്ട്. ഇപ്പോഴിതാ വീണ്ടും സാരിയില്‍ തിളങ്ങി ഷംന.
സിനിമ പോലെതന്നെ ഷംനയ്ക്ക് ഏറെ പ്രിയപ്പെട്ടതാണ് ഡാന്‍സും. സോഷ്യല്‍ മീഡിയ സജീവമായ താരത്തിന്റെ പുതിയ ചിത്രങ്ങള്‍ കാണാം.
ശ്രദ്ധ നേടുകയാണ് നടിയുടെ പുതിയ ചിത്രങ്ങള്‍.
തന്റെ ഫേവറേറ്റ് ലുക്ക് എപ്പോഴും സാരിയില്‍ തന്നെയാണെന്നും നടി പറയുന്നു.