1. വിനോദം
  2. സിനിമ
  3. സിനിമാ വാര്‍ത്ത
  4. Ashwathy Srikanth

'മുല്ലപ്പൂ മണമുള്ളൊരു പകലോര്‍മ്മ'; മലയാളി തനിമയില്‍ നടി അശ്വതി

Ashwathy Srikanth baby photosഅശ്വതി ശ്രീകാന്ത്
ഓണക്കാലം ആഘോഷമാക്കാനുള്ള ഒരുക്കത്തിലാണ് നടി അശ്വതി ശ്രീകാന്ത്. കേരള സാരിയിലുള്ള തന്റെ പുതിയ ചിത്രങ്ങള്‍ താരം പങ്കിട്ടു.
നടി അശ്വതി ശ്രീകാന്തിന്റെ പത്താം വിവാഹ വാര്‍ഷികം ഓഗസ്റ്റ് 23നാണ് ആഘോഷിച്ചത്.രണ്ട് പെണ്‍കുട്ടികളുടെ അമ്മയാണ് അശ്വതി. ഇളയ കുട്ടി കമലയുടെ ഒന്നാം പിറന്നാള്‍ കഴിഞ്ഞ ദിവസമാണ് കുടുംബത്തോടൊപ്പം നടി ആഘോഷിച്ചത്.
മൂത്ത മകള്‍ പത്മയുടെ ഒമ്പതാം പിറന്നാള്‍ ആവാറായി.
 
About Writer
കെ ആര്‍ അനൂപ്
അടുത്ത ലേഖനം
30 Years of Yodha: യോദ്ധയുടെ 30 വര്‍ഷങ്ങള്‍; അന്ന് മമ്മൂട്ടി ചിത്രത്തിനു മുന്നില്‍ രണ്ടാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ട ചിത്രം, ഇന്നും എവര്‍ഗ്രീന്‍ ഹിറ്റ് !