നടൻ വിജയ്‌യുടെ തമിഴൻ എന്ന ചിത്രത്തിലൂടെ കരിയർ ആരംഭിച്ച ആളാണ് പ്രിയങ്ക ചോപ്ര. ബോളിവുഡിൽ അരങ്ങേറ്റം കുറിച്ചതിന് പിന്നാലെ പ്രിയങ്കയ്ക്ക് കൈ നിറയെ പ്രോജക്ടുകൾ ആയിരുന്നു. ഇപ്പോഴിതാ തന്റെ കരിയറിന്റെ തുടക്കത്തിലുണ്ടായൊരു മോശം അനുഭവം പങ്കുവെച്ച് രംഗത്തെത്തിയിരിക്കുകയാണ് നടി. തന്റെ പത്തൊമ്പതാം വയസിലുണ്ടായ അനുഭവമാണ് താരം പങ്കുവെക്കുന്നത്. ഒരു സിനിമയുടെ ചിത്രീകരണത്തിനിടെ തന്റെ വസ്ത്രത്തിന് ഇറക്കം കുറച്ച് മതിയെന്നും ആളുകൾ സിനിമ കാണാൻ വരുന്നത് നടിയുടെ അടിവസ്ത്രം കാണാനാണെന്നും...