അനുബന്ധ വാര്‍ത്തകള്‍
- 'കുരുതി'ലെ ആരും കാണാത്ത കാഴ്ചകള്‍ ; മുഴുവന്‍ ടീമിനും നന്ദി പറഞ്ഞ് പൃഥ്വിരാജ്
- മോഹന്‍ലാലിനും പ്രിയദര്‍ശനും ഒപ്പമുള്ള ഒരു രാത്രി, സിനിമാ കഥകളും അനുഭവങ്ങളും നിറഞ്ഞതെന്ന് പൃഥ്വിരാജ്
- പൃഥ്വിരാജിന്റെ നായികയാകാന്‍ നയന്‍താര, അല്‍ഫോന്‍സ് പുത്രന് ചിത്രത്തിന്റെ പ്രഖ്യാപനം തിരുവോണദിനത്തില്‍
- അപ്പോ നമ്മുടെ പിണറായി സാറ് ഈ കാപ്പ ലിസ്റ്റ് പുതുക്കാന്‍ ഇന്റലിജന്‍സിനോട് ആവശ്യപ്പെട്ടു; പൃഥ്വിരാജിനെ കുടുക്കാന്‍ 'കാപ്പ' വരുന്നു; ഞെട്ടിച്ച് മോഷന്‍ പോസ്റ്റര്‍
- മോഹന്‍ലാലും മമ്മൂട്ടിയും ചേര്‍ന്ന് അത് പ്രഖ്യാപിക്കുമെന്ന് പൃഥ്വിരാജ്, കാതോര്‍ത്ത് സിനിമാലോകം
കൂടെ എന്ന സിനിമയില്‍ കണ്ടത് ഒരു അഭിനേതാവിനെ അല്ല, എന്റെ ജീവിത പങ്കാളിയെ:സുപ്രിയ മേനോന്‍
നടനും നിര്‍മ്മാതാവും സംവിധായകനും കൂടിയാണ് പൃഥ്വിരാജ്. അദ്ദേഹത്തിന്റെ ഭാര്യ സുപ്രിയ മേനോനെയും പ്രേക്ഷകര്‍ക്ക് പരിചിതമാണ്. ഇപ്പോഴിതാ തന്റെ ഭര്‍ത്താവായ പൃഥ്വിരാജിന്റെ തനിക്ക് കൂടുതല്‍ ഇഷ്ടമായ സിനിമകളെക്കുറിച്ച് തുറന്ന് പറയുകയാണ് സുപ്രിയ.
അയാളും ഞാനും തമ്മില്‍, മുംബൈ പൊലിസ്, കൂടെ തുടങ്ങിയ പൃഥ്വിരാജ് ചിത്രങ്ങളാണ് സുപ്രിയയ്ക്ക് ഏറെ ഇഷ്ടം.ലാല്‍ ജോസ് സംവിധാനം ചെയ്ത് 2012 ല്‍ പുറത്തിറങ്ങിയ ചിത്രമാണ് അയാളും ഞാനും തമ്മില്‍.കൂടെ എന്ന സിനിമയില്‍ ഒരു അഭിനേതാവിനെ അല്ല മറിച്ച് പൃഥ്വിരാജ് എന്ന തന്റെ ജീവിത പങ്കാളിയെയാണ് കാണാന്‍ സാധിച്ചത് എന്നാണ് സുപ്രിയ പറയുന്നത്.
കുരുതി ആണ് പൃഥ്വിരാജിന്റെ ഒടുവില്‍ പുറത്തിറങ്ങിയ ചിത്രം.