അനുബന്ധ വാര്‍ത്തകള്‍
- പാന്‍-ഇന്ത്യന്‍ ചിത്രമായി പൃഥ്വിരാജ്, ദിലീഷ് പോത്തന്-ശ്യാം പുഷ്കരന് ടീമിന്റെ വമ്പന്‍ സിനിമ അണിയറയില്‍ ഒരുങ്ങുന്നു
- ബുദ്ധി ഉപയോഗിച്ച് കാര്യങ്ങള്‍ കണ്ടുപിടിക്കുന്ന നായകന്,കോള്‍ഡ് കേസില്‍ പൃഥ്വിരാജ് തകര്‍ക്കും, ഫോട്ടോസ്
- കോള്‍ഡ് കേസ് ആക്ഷന്‍ സീക്വന്‍സുകളുള്ള ചിത്രമല്ല: തനു ബാലക്
- രണ്ടാമൂഴം വരുന്നു, ഭീമനായി മോഹന്‍ലാല്‍ തന്നെ; സംവിധാനം പൃഥ്വിരാജ് ?!
- പൃഥ്വിരാജിന്റെ പാന്‍-ഇന്ത്യന്‍ ചിത്രം വരുന്നു, പുതിയ വിവരങ്ങള്‍ ഇതാ !
പൃഥ്വിരാജിന്റെ ആദ്യ പ്രണയം; പെണ്‍കുട്ടിയുടെ പേരാണ് രസകരം
പ്രണയത്തെ കുറിച്ച് വാചാലരാകുന്ന സിനിമാ താരങ്ങളെ നാം കാണാറുണ്ട്. തന്റെ ആദ്യ പ്രണയം പോലും പൃഥ്വിരാജ് ഇപ്പോഴും ഓര്‍മയില്‍ സൂക്ഷിക്കുന്നുണ്ട്. തന്റെ ആദ്യ പ്രണയത്തെ കുറിച്ച് ചോദിച്ചപ്പോള്‍ ആ പെണ്‍കുട്ടിയുടെ പേര് അടക്കം പൃഥ്വിരാജ് പഴയൊരു അഭിമുഖത്തില്‍ പറഞ്ഞിട്ടുണ്ട്. ജൂണ്‍ എന്നാണ് ആ പെണ്‍കുട്ടിയുടെ പേര്. കോളേജ് കാലഘട്ടത്തിലായിരുന്നു ആ പ്രണയമെന്നും പൃഥ്വിരാജ് പറയുന്നു. ഓസ്‌ട്രേലിയയിലെ കോളേജ് കാലഘട്ടത്തിലാണ് ആ പ്രണയം. ആ കുട്ടി മലയാളി ആയിരുന്നില്ലെന്നും പൃഥ്വിരാജ് പറയുന്നുണ്ട്.