1. വിനോദം
  2. സിനിമ
  3. കാര്യം നിസ്സാരം
  4. Pranav Mohanlal-Mohanlal photos

പ്രണവിനൊപ്പം മോഹന്‍ലാല്‍ ദുബായില്‍ പുതിയ ചിത്രങ്ങള്‍, വീഡിയോ

പ്രണവ് മോഹന്‍ലാല്‍
ആഘോഷങ്ങള്‍ തീരുന്നില്ല. ദുബായില്‍ നിന്നുള്ള മോഹന്‍ലാലിന്റെയും പ്രണവിന്റെയും ചിത്രങ്ങളാണ് പുറത്തുവന്നത്.
നിഖില്‍ നായരാണ് ചിത്രങ്ങള്‍ പങ്കുവെച്ചത്.
 
എലോണ്‍ ചിത്രീകരണം ഈയടുത്താണ് മോഹന്‍ലാല്‍ പൂര്‍ത്തിയാക്കിയത്. ബ്രോ ഡാഡി, 12'ത് മാന്‍ തുടങ്ങിയ ലാല്‍ ചിത്രങ്ങളും ഒരുങ്ങുകയാണ്.
 
ഹൃദയം റിലീസിനായി കാത്തിരിക്കുകയാണ് പ്രണവ് ജനുവരിയിലാണ് റിലീസ്.
അടുത്ത ലേഖനം
ദര്‍ശന സോങ്ങിനുശേഷം മനംകവരാന്‍ 'മുഹബ്ബത്തിന്‍ ഇഷലുകള്‍','ആനപ്പറമ്പിലെ വേള്‍ഡ് കപ്പ്'ലെ ഗാനം, വീഡിയോ