'മാമാങ്കം' നടി, ഹോട്ട് ഫോട്ടോഷൂട്ടുമായി പ്രാച്ചി തെഹ്ലാന്‍
Prachi Tehlan
നടിയുടെ പുതിയ ഫോട്ടോഷൂട്ട് ചിത്രങ്ങളാണ് ശ്രദ്ധ നേടുന്നത്.
ഹിന്ദി ടെലിവിഷന്‍ പരമ്പരയിലൂടെ അഭിനയരംഗത്തെത്തിയ താരം രണ്ട് പഞ്ചാബി സിനിമകളിലും അഭിനയിച്ചിട്ടുണ്ട്.മാമാങ്കത്തിന് ശേഷം നിരവധി ഓഫറുകള്‍ ലഭിച്ചിരുന്നു.