അനുബന്ധ വാര്‍ത്തകള്‍
- കടല്‍ മത്സ്യങ്ങള്‍ കഴിക്കുമ്പോള്‍ ശ്രദ്ധിക്കണം; നോറോ വൈറസ് പ്രതിരോധം ഇങ്ങനെ
- കരുണാനിധിക്ക് മറീന കടൽക്കരയിൽ സ്മാരകം നിർമിക്കാനൊരുങ്ങി തമിഴ്നാട് സർക്കാർ
- കൈനോട്ടക്കാരനായി പ്രഭാസ്; കരിയറില്‍ ഇതാദ്യമായാണ് സൂപ്പര്‍ താരം ഇത്തരത്തിലൊരു വേഷം ചെയ്യുന്നതെന്ന് അണിയറ പ്രവര്‍ത്തകര്‍
- ആരാണ് വിക്രമാദിത്യ? 'രാധേ ശ്യാം' ക്യാരക്ടര്‍ ടീസര്‍ പുറത്തിറങ്ങി
- ആരാണ് വിക്രമാദിത്യന്? പ്രഭാസിന്റെ രാധേ ശ്യാം രണ്ടാമത്തെ ടീസര്‍
'ബീച്ച് ലൈഫ്'; പുത്തന്‍ ചിത്രങ്ങളുമായി പൂജ ഹെഗ്ഡെ
പ്രഭാസിന്റെ 'രാധേ ശ്യാം' റിലീസിനായി കാത്തിരിക്കുകയാണ് നായിക കൂടിയായ പൂജ ഹെഗ്ഡെ. വിജയ്ക്കൊപ്പം ബീസ്റ്റ് ചിത്രീകരണത്തിലായിരുന്നു നടി. സിനിമാ തിരക്കുകളില്‍ നിന്നൊഴിഞ്ഞ് തന്റെ ഒഴിവുകാലം ആഘോഷിക്കുകയാണ് താരം.
തെലുങ്ക്, ഹിന്ദി ഭാഷകളിലെ ചിത്രങ്ങളിലാണ് നടിയെ കൂടുതലായി കണ്ടിട്ടുള്ളത്.2010ല്‍ മിസ്സ് യൂണിവേഴ്സ് ഇന്ത്യ മത്സരത്തില്‍ രണ്ടാം റണ്ണറപ്പായി കിരീടമണിഞ്ഞ് താരം കൂടിയാണ് പൂജ.
2012ല്‍ പുറത്തിറങ്ങിയ തമിഴ് ചിത്രമായ മുഗമുദി യിലൂടെ നടി അഭിനയ ജീവിതം ആരംഭിച്ചു. പിന്നീട് തെലുങ്ക് സിനിമയില്‍ സജീവമാകുകയായിരുന്നു.
ഓക ലൈല കോസം, മുകുന്ദ തുടങ്ങിയ തെലുങ്ക് സിനിമകളില്‍ അഭിനയിച്ചിട്ടുണ്ട്.