1. വിനോദം
  2. സിനിമ
  3. കാര്യം നിസ്സാരം
  4. Ponniyin Selvan trisha krishnan

തൃഷ കൊച്ചിയില്‍ എത്തിയപ്പോള്‍.. ആരാധകര്‍ക്കായി ചിത്രങ്ങള്‍ പങ്കുവെച്ച് നടി

പൊന്നിയന്‍ സെല്‍വന്‍
മണി രത്നം സംവിധാനം ചെയ്ത 'പൊന്നിയിന്‍ സെല്‍വന്‍2' ബിഗ് സ്‌ക്രീനില്‍ കാണാനായി കാത്തിരിക്കുന്ന ആരാധകരുടെ കാത്തിരിപ്പ് അവസാനിക്കുന്നു. ചിത്രത്തിന്റെ പ്രമോഷിന്റെ ഭാഗമായി കഴിഞ്ഞദിവസം തൃഷ കൊച്ചിയില്‍ എത്തിയിരുന്നു.
 
 
 
 
 
 
 
 
 
 
 
 
 
 
 

A post shared by Trish (@trishakrishnan)

 
 കൊച്ചിയില്‍ പ്രമോഷനായി എത്തിയപ്പോള്‍ പകര്‍ത്തിയ ചിത്രങ്ങളാണ് തൃഷ പങ്കുവെച്ചിരിക്കുന്നത്.
 
 
 
 
 
 
 
 
 
 
 
 
 
 
 

A post shared by Trish (@trishakrishnan)

 
മണിരത്നത്തിന്റെ ഉടമസ്ഥതയിലുള്ള മദ്രാസ് ടാക്കീസും ലൈക പ്രോഡക്ഷനും ചേര്‍ന്നാണ് നിര്‍മിച്ചിരിക്കുന്നത്. 
 
 
 
 
 
 
 
 
 
 
 
 
 
 
 

A post shared by Trish (@trishakrishnan)

 
 
 
About Writer
കെ ആര്‍ അനൂപ്
അടുത്ത ലേഖനം
വ്യായാമത്തിനിടെ, പുതിയ ചിത്രങ്ങള്‍ പകര്‍ത്തി നടി മാളവിക മോഹനന്‍