അനുബന്ധ വാര്‍ത്തകള്‍
- രണ്ടാമത്തെ വെള്ളിയാഴ്ച 11 കോടി,'പൊന്നിയിന്‍ സെല്‍വന്‍ 2'ഇതുവരെ നേടിയത്
- ആദ്യ ആഴ്ചയില്‍ തന്നെ 18 കോടി, തിയേറ്ററുകളില്‍ ആളെ കൂട്ടി '2018'
- ഒന്നൂടെ സുന്ദരിയായി അനുമോള്‍, പുതിയ ഫോട്ടോഷൂട്ട് ചിത്രങ്ങള്‍ കാണാം
- 19 വര്‍ഷങ്ങള്‍,വെട്ടം ലൊക്കേഷനില്‍ ദിലീപും പ്രിയദര്‍ശനും...
- ഈ ഫോട്ടിയിലുള്ള നടന്മാര് ആരുംതന്നെ ഇന്ന് നമ്മളോടൊപ്പമില്ല, മീശമാധവന് ലൊക്കേഷന്‍ ഓര്‍മ്മകളില്‍ സലാം ബാപ്പു
മലയാളികളെയും തൃപ്തിപ്പെടുത്തി 'പൊന്നിയിന്‍ സെല്‍വന്‍ 2', കേരളത്തിലെ കളക്ഷന്‍ റിപ്പോര്‍ട്ട്
മണിരത്നം സംവിധാനം ചെയ്ത 'പൊന്നിയിന്‍ സെല്‍വന്‍ 2' വന്‍ മുന്നേറ്റമാണ് കാഴ്ചവയ്ക്കുന്നത്. തമിഴ്‌നാട്ടില്‍ മാത്രമല്ല കേരളത്തിലും കുതിപ്പ് തുടരുകയാണ്. കേരള ബോക്‌സ് ഓഫീസ് കളക്ഷന്‍ വിവരങ്ങള്‍ പുറത്ത്.
ബോക്സ് ഓഫീസില്‍ വന്‍ മുന്നേറ്റം കാഴ്ചവച്ച 'PS 2' പ്രവര്‍ത്തി ദിവസങ്ങളിലും കൂടി നേട്ടം കൊയ്തു.
പൊന്നിയിന്‍ സെല്‍വന്‍ കേരള തിയേറ്ററുകളില്‍ നിന്ന് ഇതുവരെ നേടിയിരിക്കുന്നത് 14.30 കോടി രൂപയാണ്.