അനുബന്ധ വാര്‍ത്തകള്‍
- അജിത് നായകനായെത്തുന്ന എകെ61 ഷൂട്ടിങ്ങ് ആരംഭിച്ചു, ചിത്രത്തിൽ നായികയാകുന്നത് മഞ്ജു വാര്യർ
- അമ്മയ്ക്ക് ഇഷ്ടപ്പെട്ട വിജയ് ചിത്രം,ഒരുപാട് തവണ ഈ സിനിമ തന്നെ കണ്ടിട്ടുണ്ടെന്ന് ശോഭ ചന്ദ്രശേഖര്‍
- 'നിറം കുറഞ്ഞിട്ടും എങ്ങനെ ഇത്ര സിനിമകള്‍ കിട്ടുന്നു'; ഒരു പ്രമുഖ നടി തന്നോട് ചോദിച്ചതിനെ കുറിച്ച് നവ്യ
- '5 ലക്ഷം രൂപ ബഡ്ജറ്റില്‍ ഒരു സിനിമ ചിന്തിക്കാന്‍ കൂടി പറ്റില്ല,എന്നെക്കാള്‍ നല്ലൊരു സംവിധായകന് സന്തോഷ് പണ്ഡിറ്റ് ആണ്: ഒമര്‍ ലുലു
- മമ്മൂട്ടിക്കും മോഹന്‍ലാലിനും ഒപ്പം തിളങ്ങിയ ഈ നടനെ ഓര്‍മയുണ്ടോ? സിനിമയിലെത്തിയത് അപ്രതീക്ഷിതമായി; ചിത്രം വൈറല്‍
പൊന്നിയന്‍ സെല്വന് ടീസര്‍, ഒരുക്കങ്ങള്‍ തുടങ്ങിക്കഴിഞ്ഞു
മണിരത്നം സംവിധാനം ചെയ്ത 'പൊന്നിയിന്‍ സെല്വന്'സെപ്റ്റംബര്‍ 30-ന് റിലീസ് ചെയ്യും.പുതിയ അപ്ഡേറ്റ്.ടീസര്‍ ജൂലൈ 7 ന് ബൃഹദീശ്വര ക്ഷേത്രത്തില്‍ വെച്ച് പുറത്തിറക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍.
ടീസര്‍ ലോഞ്ചിനുള്ള ഒരുക്കങ്ങള്‍ പുരോഗമിക്കുകയാണ്. വിക്രം, ഐശ്വര്യാ റായ്, തൃഷ, ജയംരവി, കാര്‍ത്തി, റഹ്മാന്, പ്രഭു, ശരത് കുമാര്‍, ജയറാം, ഐശ്വര്യ ലക്ഷ്മി, പ്രകാശ് രാജ്, ലാല്‍, വിക്രം പ്രഭു, പാര്ത്ഥിപന്, ബാബു ആന്റണി, അശ്വിന് കാകുമാനു, റിയാസ് ഖാന്, ശോഭിതാ ദുലിപാല, ജയചിത്ര തുടങ്ങി ഇന്ത്യന്‍ സിനിമയിലെ പ്രമുഖ താരങ്ങള്‍ അണിനിരക്കുന്നു.ഏ.ആര്.റഹ്മാനാണ് സംഗീതം.
മണിരത്നത്തിന്റെ ഉടമസ്ഥതയിലുള്ള മദ്രാസ് ടാക്കീസും ലൈക പ്രോഡക്ഷനും ചേര്‍ന്നാണ് നിര്‍മിച്ചിരിക്കുന്നത്.