1. വിനോദം
  2. സിനിമ
  3. കാര്യം നിസ്സാരം
  4. Pearle Maaney,Srinish Aravind photos

നീലക്കടല്‍ സാക്ഷി, പേളിയെ ചേര്‍ത്തുനിര്‍ത്തി സ്‌നേഹ ചുംബനം നല്‍കി ശ്രീനിഷ്,കുഞ്ഞിനെ കാണാനുള്ള കാത്തിരിപ്പില്‍ നിലയും

Pearle Maaney
പേളി മാണിയും ശ്രീനിഷ് അരവിന്ദും രണ്ടാമത്തെ കുഞ്ഞിനായി കാത്തിരിക്കുകയാണ്. ചേച്ചിയായ നില ബേബിയും തന്റെ വീട്ടിലേക്ക് വരാനിരിക്കുന്ന കുഞ്ഞിനെ കാണാനുള്ള കാത്തിരിപ്പിലാണ്. നിലക്കടലിനെ പശ്ചാത്തലമാക്കി പുതിയ ഫോട്ടോഷൂട്ട് നടത്തിയിരിക്കുകയാണ് പേളി മാണിയും ശ്രീനിഷ് അരവിന്ദും. സീ ബ്ലൂ നിറത്തിലെ വസ്ത്രങ്ങളാണ് അമ്മയും മകളും ധരിച്ചിരിക്കുന്നത്.
നിലക്കുട്ടിയെ തോളിലിരുത്തി പേളിയെ ചേര്‍ത്തുനിര്‍ത്തി സ്‌നേഹ ചുംബനം നല്‍കുന്ന ശ്രീനിഷീനെയാണ് ചിത്രങ്ങളില്‍ കാണാനായത്.
പേളിയുടെ സഹോദരി അതായത് നിലക്കുട്ടിയുടെ ഇളയമ്മ റേച്ചലിന് രണ്ട് ആണ്‍കുട്ടികളാണ്. ഇരുവരുടെയും വലിയ ചേച്ചിയാണ് നില ഇപ്പോള്‍.റെയ്ന്‍, കയ് നില ചേച്ചിയുടെ അനിയന്മാരുടെ പേര്.
 
 
 
 
 
 
 
അടുത്ത ലേഖനം
മമ്മൂട്ടിയുടെ 'കാതല്‍' ഏഴാം ദിനത്തില്‍ വീണോ ? കളക്ഷന്‍ റിപ്പോര്‍ട്ട്