1. വിനോദം
  2. സിനിമ
  3. കാര്യം നിസ്സാരം
  4. `Pathan`: High octane action stunts await Deepika Padukone

ആക്ഷനില്‍ തിളങ്ങാന്‍ ദീപിക പദുക്കോണ്‍, 'പത്താന്‍' ഒരുങ്ങുന്നു

ഷാരൂഖ് ഖാന്‍
കൈ നിറയെ ചിത്രങ്ങളാണ് നടി ദീപിക പദുക്കോണിന്. അക്കൂട്ടത്തില്‍ താരത്തിന്റെതായി ഒരുങ്ങുന്ന ചിത്രങ്ങളില്‍ ഒന്നാണ് പത്താന്‍. ഈ സിനിമയില്‍ ആക്ഷന്‍ രംഗങ്ങളില്‍ തിളങ്ങാന്‍ ഒരുങ്ങുകയാണ് ദീപിക. അതിനായുള്ള തയ്യാറെടുപ്പുകള്‍ നടി ആരംഭിച്ചുകഴിഞ്ഞു. ആയുധങ്ങള്‍ ഉപയോഗിച്ചു കൊണ്ടുള്ള ഫൈറ്റ് രംഗങ്ങളും ഗുണ്ടകളുമായുള്ള ആക്ഷന്‍ രംഗങ്ങളും നടി ചെയ്യുമെന്നാണ് റിപ്പോര്‍ട്ടുകള്‍.
 
നടി നേരത്തെ തന്നെ പത്താന്റെ ഒരു ഷെഡ്യൂള്‍ പൂര്‍ത്തിയാക്കിയിരുന്നു.
 
നാഗ അശ്വിന്‍ സംവിധാനം ചെയ്യുന്ന പ്രഭാസ് ചിത്രം, ദി ഇന്റേണ്‍ റീമേക്ക്,83, മഹാഭാരത തുടങ്ങി നിരവധി ചിത്രങ്ങളാണ് ദീപിക പദുക്കോണിന് മുമ്പിലുള്ളത്.
അടുത്ത ലേഖനം
നാല് വരി പാടാന്‍ വിനീതിന് പറ്റുന്നില്ല, അരമണിക്കൂര്‍ കൊണ്ട് പാട്ട് മുഴുവന്‍ പാടി ചിത്ര സ്ഥലംവിട്ടു; വിനീത് ശ്രീനിവാസന്‍ വിഷമത്തിലായി