അനുബന്ധ വാര്‍ത്തകള്‍
- 2018 ഒ.ടി.ടി.യില്‍ റിലീസ് ചെയ്യുന്നത് എന്ന്? കാണാന്‍ എന്ത് വേണം?
- ഉദയ്നിധി സ്റ്റാലിനൊപ്പം ഫഹദ് കസറുമോ, മാമന്നൻ റിലീസ് ഡേറ്റ് സൂചന നൽകി ഉദയനിധി സ്റ്റാലിൻ
- ബറോസ് ഈ വര്‍ഷം തിയറ്ററുകളിലെത്തും; ആരാധകര്‍ക്ക് സന്തോഷവാര്‍ത്ത
- 'ദൃശ്യം 2'ന് 30 കോടി..കേശുവിന് 25 കോടി..ഒ.ടിടി മാന്ത്രികതയില്‍ വീണ സിനിമ ലോകം
- മമ്മൂട്ടി ചിത്രം ഏജന്റ് ഈ മാസം 28 ന് തിയറ്ററുകളില്‍
സ്വന്തം കളക്ഷന്‍ റെക്കോര്‍ഡ് തിരുത്തിക്കുറിക്കാന്‍ 'പഠാന്',1050 കോടിയില്‍ നില്‍ക്കില്ല
500 കോടി കളക്ഷന്‍ ഇന്ത്യന്‍ ബോക്സ് ഓഫീസില്‍ നിന്നും മാത്രം സ്വന്തമാക്കിയ ഷാരൂഖ് ചിത്രമാണ് പഠാന്. ആഗോള കളക്ഷന്‍ കൂടിക്കൂട്ടിയാല്‍ 1050 കോടിയോളം വരും. എന്നാല്‍ സിനിമയുടെ ആകെ ബോക്സ് ഓഫീസ് കളക്ഷന്‍ ഇതിലൊന്നും നില്‍ക്കില്ല.
3000 ല്‍ അധികം സ്ക്രീനുകളില്‍ റഷ്യന്‍ റിലീസിന് ഒരുങ്ങുകയാണ് ചിത്രം.റഷ്യയിലും സിഐഎസിലും (കോമണ്‍വെല്‍ത്ത് ഓഫ് ഇന്‍ഡിപെന്‍ഡന്‍ഡ് സ്റ്റേറ്റ്സ്) സിനിമ പ്രദര്‍ശനത്തിന് എത്തും. ജൂലൈ 13നാണ് റിലീസ്.
50 ദിവസത്തോളം തിയേറ്ററുകളില്‍ പ്രദര്‍ശിപ്പിച്ച ചിത്രം ജനുവരി 25 ആയിരുന്നു പ്രദര്‍ശനത്തിന് എത്തിയത്. മാര്‍ച്ച് 22ന് ആമസോണ്‍ പ്രൈം വീഡിയോയില്‍ സ്ട്രീമിംഗ് ആരംഭിച്ചു.ചൈന, ജപ്പാന്, ലാറ്റിന്‍ അമേരിക്ക എന്നിവിടങ്ങളില്‍ കൂടി ഇനി പഠാന് എത്തും.