അനുബന്ധ വാര്‍ത്തകള്‍
- 'വല്ല്യചന്ദനാദി ഓര്‍മ്മകുറവിന് ബെസ്റ്റാ', പ്രിയ വാര്യര്‍ക്കെതിരെ ഒമര്‍ ലുലു
- പച്ച തത്ത ! പ്രിയ വാര്യരുടെ പുത്തന്‍ ഫോട്ടോഷൂട്ട്
- ഒരു മാറ്റവും ഇല്ല,ഗ്ലാമര്‍ ഫോട്ടോഷൂട്ടുമായി വീണ്ടും പ്രിയ വാര്യര്‍, സോഷ്യല്‍ മീഡിയയില്‍ ഫിറ്റ്
- പ്രിയ വാര്യരുടെ യാത്ര എവിടേക്കാണെന്നോ ? നടിയുടെ പുതിയ വിശേഷങ്ങൾ
- കൂട്ടുകാരിയെ കാണാന്‍ പ്രിയ വാര്യര്‍ എത്തി, പിന്നെ ഫോട്ടോഗ്രാഫി പരീക്ഷണം
മിന്നലഴകേ മിന്നും അഴകേ... സ്റ്റൈലിഷ് ലുക്കില്‍ നൂറിന് ഷെരീഫ്
മലയാളം സിനിമയില്‍ പതിയെ തന്റേതായ ഇടം കണ്ടെത്താന്‍ ശ്രമിക്കുന്ന യുവ നടിയാണ് നൂറിന് ഷെരീഫ്.
നൂറിന് ഷെരീഫ് ജീവിതത്തിലെ പുതിയ ഘട്ടത്തിലൂടെ കടന്നു പോകുകയാണ്. നടിയുടെ പുതിയ ചിത്രങ്ങളാണ് ശ്രദ്ധ നേടുന്നത്. അരുണ്‍ സത്യനാണ് ഫോട്ടോ പകര്‍ത്തിയത്.
ഒരു അഡാര്‍ ലവ് എന്ന ചിത്രത്തിലൂടെ മലയാളികളുടെ പ്രിയപ്പെട്ട താരമായി മാറിയ നടി നിരവധി ഫോട്ടോഷൂട്ടുകള്‍ പങ്കുവെക്കാറുണ്ട്.
ടി.കെ രാജീവ്കുമാര്‍ സംവിധാനം ചെയ്ത ബര്‍മുഡ എന്ന ചിത്രമാണ് ഇനി വരാനുള്ളത്.
അടുത്ത ലേഖനം