1. വിനോദം
  2. സിനിമ
  3. കാര്യം നിസ്സാരം
  4. Celebrity Photoshoot Malayalam Movie News

പ്രിയ വാര്യരുടെ യാത്ര എവിടേക്കാണെന്നോ ? നടിയുടെ പുതിയ വിശേഷങ്ങൾ

Noorin Shereef
ഒഴിവുകാലം ആഘോഷിക്കുകയാണ് നടിപ്രിയ വാര്യർ. വീഡിയോയും ചിത്രങ്ങളും താരം സോഷ്യൽ മീഡിയയിൽ പങ്കുവെച്ചിട്ടുണ്ട്.
 
മാലദ്വീപിൽ ആണ് പ്രിയ വാര്യരുടെ ആഘോഷങ്ങൾ.
 
മാലദ്വീപിലെ നടിയുടെ വിശേഷങ്ങൾ അറിയാം.എസ് സുരേഷ്ബാബു രചന നിർവ്വഹിച്ച് വി കെ പ്രകാശ് സംവിധാനം ചെയ്യുന്ന 
ലൈവിന്റെ റിലീസിനായി കാത്തിരിക്കുകയാണ് പ്രിയ വാര്യർ.
 
രഞ്ജിത്ത് ശങ്കറിന്റെ ഫോർ ഇയേഴ്‌സ് എന്ന സിനിമയിലാണ് നടിയെ ഒടുവിൽ കണ്ടത്.
 
 
 
 
 
അടുത്ത ലേഖനം
ഏഴുവര്‍ഷത്തോളമായി ആസിഫ് ചതിക്കുകയാണ്:ശരത്ചന്ദ്രന്‍ വയനാട്