1. വിനോദം
  2. സിനിമ
  3. കാര്യം നിസ്സാരം
  4. Noorin Shereef:Trying to catch those evening sun rays

കൂട്ടുകാരിയെ കാണാന്‍ പ്രിയ വാര്യര്‍ എത്തി, പിന്നെ ഫോട്ടോഗ്രാഫി പരീക്ഷണം

Noorin Shereef
നൂറിന്‍ ഷെരീഫ് ജീവിതത്തിലെ പുതിയ ഘട്ടത്തിലൂടെ കടന്നു പോകുകയാണ്. നടിയെ കാണാനായി സുഹൃത്തും സിനിമാതാരവുമായ പ്രിയ വാര്യര്‍ എത്തി. 
 
പ്രിയ വാര്യരാണ് ഈ ചിത്രങ്ങള്‍ പകര്‍ത്തിയിരിക്കുന്നത്.
 ടി.കെ രാജീവ്കുമാര്‍ സംവിധാനം ചെയ്ത ബര്‍മുഡ എന്ന ചിത്രമാണ് ഇനി വരാനുള്ളത്.
 
 
അടുത്ത ലേഖനം
തമിഴ് നടന്‍ മനോബാല അന്തരിച്ചു