1. വിനോദം
  2. സിനിമ
  3. കാര്യം നിസ്സാരം
  4. aparna balamurali photos

പച്ചക്കിളിയെ പോലെ, പുതിയ ലുക്കില്‍ അപര്‍ണ ബാലമുരളി

അപര്‍ണ ബാലമുരളി അപര്‍ണ ബാലമുരളി സിനിമകള്‍ അപര്‍ണ ബാലമുരളി ഫോട്ടോസ്
ഫഹദ് ഫാസിലിന്റെ പുതിയ ചിത്രമായ ധൂമം റിലീസിനായി കാത്തിരിക്കുകയാണ് അപര്‍ണ ബാലമുരളി.
 
പൗര്‍ണമി മുകേഷ് ആണ് ചിത്രങ്ങള്‍ പകര്‍ത്തിയിരിക്കുന്നത്.
2018ലെ വെള്ളപ്പൊക്കത്തിന്റെ നാശത്തെ നേരിട്ട ധീരരായ കേരളത്തിലെ ജനങ്ങളുടെ കഥ പറഞ്ഞ 2018 എന്ന ചിത്രത്തിലാണ് നടിയെ ഒടുവില്‍ കണ്ടത്.ഉണ്ണി മുകുന്ദനും അപര്‍ണ ബാലമുരളിയും ഒന്നിക്കുന്ന 'മിണ്ടിയും പറഞ്ഞും' ഒരുങ്ങുകയാണ്.
 
 
അടുത്ത ലേഖനം
സന്തോഷങ്ങള്‍ക്കൊപ്പം, അന്നത്തെ യാത്രയില്‍, വിശേഷങ്ങളുമായി ലിയോണ