ആദ്യമായി കോമഡി റോളില്‍ ഷെയ്ന്‍ നിഗം,'ബര്‍മുഡ' റിലീസ് തീയതി

കെ ആര്‍ അനൂപ്| Last Modified ബുധന്‍, 29 ജൂണ്‍ 2022 (08:50 IST)
T K രാജീവ് സംവിധാനം നിര്‍വഹിച്ച് ഷെയിന്‍ നിഗം, വിനയ് ഫോര്‍ട്ട്, ഷെയ്യ്ലി കൃഷ്ന്‍ എന്നിവര്‍ കേന്ദ്രകഥാപാത്രമായി അഭിനയിക്കുന്ന ബര്‍മുഡ റിലീസിന് ഒരുങ്ങുന്നു.A post shared by Malayalam Movie (@bermudathemovie)

തിയേറ്ററുകളില്‍ ജൂലൈ 29 മുതല്‍ ചിത്രം പ്രദര്‍ശനത്തിനെത്തും.ഇന്ദുഗോപന്‍ എന്ന കഥാപാത്രത്തെയാണ് ഷെയ്ന്‍ അവതരിപ്പിക്കുന്നത്. എസ്ഐ ജോഷ്വ എന്ന കഥാപാത്രത്തെയാണ് വിനയ് ഫോര്‍ട്ട് അവതരിപ്പിക്കുന്നത്.
രമേശ് നാരയണന്‍ ആണ് സംഗീതം ഒരുക്കുന്നത്.വിനായക് ശശികുമാറിന്റേതാണ് വരികള്‍.ഷെയ്ന്‍ നിഗം ആദ്യമായി കോമഡി റോളില്‍ എത്തുന്ന സിനിമയാണ് ബര്‍മുഡ.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :