1. വിനോദം
  2. സിനിമ
  3. കാര്യം നിസ്സാരം
  4. Deepti Sati

കൈകളില്‍ പൂവും പൂച്ചയും, സോഷ്യല്‍ മീഡിയയില്‍ വൈറലായി ദീപ്തി സതിയുടെ ഫോട്ടോഷൂട്ട്

Deepti Sati (ദീപ്തി സതി) Indian actress
ദിവ്യേഷ് സതി-മാധുരി സതി ദമ്പതികളുടെ മകളാണ് മോഡലും നടിയുമായ ദീപ്തി സതി. 26 വയസ്സുള്ള താരം മുംബൈയിലാണ് ജനിച്ചത്.
ലാല്‍ജോസാണ് മലയാള സിനിമയ്ക്ക് ദീപ്തി സതിയെ പരിചയപ്പെടുത്തിയത്. 2015 ല്‍ പുറത്തിറങ്ങിയ നീന എന്ന ചിത്രത്തിലൂടെ വരവ് അറിയിച്ചു.
മമ്മൂട്ടിയുടെ പുള്ളിക്കാരന്‍ സ്റ്റാറാ എന്ന സിനിമയിലും നടി അഭിനയിച്ചു. മലയാളത്തിലെ പുറത്തും താരത്തെ തേടി അവസരങ്ങള്‍ വന്നു.2016ല്‍ കന്നട - തെലുഗു തുടങ്ങിയ ഭാഷകളിലായി പുറത്തിറങ്ങിയ ജാഗര്‍ എന്ന സിനിമയിലും ദീപ്തി അഭിനയിച്ചു.
മഞ്ജുവാര്യര്‍ ബിജുമേനോന്‍ ചിത്രം ലളിതം സുന്ദരത്തിലാണ് ദീപ്തി സതിയെ ഒടുവിലായി കണ്ടത്.
അടുത്ത ലേഖനം
'പെണ്‍ പൂവേ...', ദുല്‍ഖറിന്റെ 'സീതാരാമം'ലെ ആദ്യ ഗാനം, വീഡിയോ