'അടിപൊളി മൂഡാണ്'; മഴ നനഞ്ഞുള്ള ഫോട്ടോഷൂട്ടുമായി മോഡല്‍ നിമിഷ

സോഷ്യല്‍ മീഡിയയില്‍ വളരെ ആക്ടീവായ മോഡലാണ് നിമിഷ ബിജോ

രേണുക വേണു| Last Modified തിങ്കള്‍, 12 സെപ്‌റ്റംബര്‍ 2022 (11:37 IST)

ഹോട്ട് ചിത്രങ്ങള്‍ പങ്കുവെച്ച് മോഡല്‍ നിമിഷ ബിജോ. മഴ നനഞ്ഞു നില്‍ക്കുന്ന ചിത്രങ്ങളാണ് താരം പങ്കുവെച്ചത്. ചിത്രത്തിനു താരം നല്‍കിയിരിക്കുന്ന ക്യാപ്ഷനാണ് ശ്രദ്ധേയം.

' മഴയില്‍ നനഞ്ഞു കുളിച്ചു കുളിരണിഞ്ഞു നില്‍ക്കുമ്പോള്‍ ഹാവൂ എന്താ ഒരു കുളിര്, ഒരു അടിപൊളി മൂഡാണ്' നിമിഷ കുറിച്ചു.

സോഷ്യല്‍ മീഡിയയില്‍ വളരെ ആക്ടീവായ മോഡലാണ് നിമിഷ ബിജോ. താരത്തിന്റെ ചിത്രങ്ങളും വീഡിയോകളും സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധിക്കപ്പെടാറുണ്ട്.
നിമിഷയുടെ ക്യാപ്ഷനുകളാണ് കൂടുതല്‍ ശ്രദ്ധിക്കപ്പെടാറുള്ളത്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :