1. വിനോദം
  2. സിനിമ
  3. സിനിമാ വാര്‍ത്ത
  4. Nimisha Bijo hot Photos

അതീവ ഹോട്ടായി മോഡല്‍ നിമിഷ ബിജോ; ചിത്രങ്ങള്‍ വൈറല്‍

Nimisha Bijo hot Photos അതീവ ഹോട്ടായി മോഡല്‍ നിമിഷ ബിജോ; ചിത്രങ്ങള്‍ വൈറല്‍
ആരാധകരെ ത്രസിപ്പിക്കുന്ന ചൂടന്‍ ചിത്രങ്ങളുമായി മോഡല്‍ നിമിഷ ബിജോ. അതീവ ഗ്ലാമറസ് വേഷത്തിലാണ് നിമിഷയുടെ പുതിയ ഫോട്ടോഷൂട്ട്. 
'പച്ച പുല്ലില്‍ ഇളംകാറ്റ് കൊണ്ട് ഇങ്ങനെ മുടിയും പറത്തി ഇങ്ങനെ ഇരിക്കുമ്പോള്‍ എന്റെ അളിയാ പിന്നെ ചൂറ്റുമുഉള്ളതൊന്നും കാണാന്‍ പറ്റത്തില്ല എന്താ ഫീല്‍' ചിത്രത്തിനു ക്യാപ്ഷനായി നിമിഷ ബിജോ കുറിച്ചു.