കിടിലന്‍ ചിത്രങ്ങളുമായി മോഡല്‍ നിമിഷ

രേണുക വേണു| Last Modified തിങ്കള്‍, 6 ജൂണ്‍ 2022 (15:24 IST)

ഗ്ലാമറസ് ഫോട്ടോഷൂട്ടുമായി മോഡല്‍ നിമിഷ ബിജോ. പെപ്പിന്‍ ചുവട്ടില്‍ കുളി കഴിഞ്ഞു നില്‍ക്കുന്ന ചിത്രങ്ങളാണ് നിമിഷ ഇത്തവണ പങ്കുവെച്ചിരിക്കുന്നത്.
നിമിഷയുടെ ഹോട്ട് ചിത്രങ്ങള്‍ നിമിഷ നേരം കൊണ്ട് സോഷ്യല്‍ മീഡിയയില്‍ വൈറലായി. സെമി നേക്കഡ് ചിത്രങ്ങളാണ് താരം പങ്കുവെച്ചിരിക്കുന്നത്.
'അങ്ങനെ അലക്കും കുളി കഴിഞ്ഞു. ഈ സമയത്ത് ആരാണോ ഫോണ്‍ വിളിക്കുന്നെ പോയി നോക്കട്ടെ' എന്ന രസകരമായ ക്യാപ്ഷനോടെയാണ് ചിത്രങ്ങള്‍ പങ്കുവെച്ചിരിക്കുന്നത്.
ഇന്‍സ്റ്റഗ്രാമില്‍ ഏറെ ഫോളോവേഴ്‌സ് ഉള്ള മോഡലാണ് നിമിഷ. വെറൈറ്റി ഫോട്ടോഷൂട്ടുകളാണ് നിമിഷയ്ക്ക് ഇത്രയും ആരാധകരെ സൃഷ്ടിച്ചത്.
ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :